LocalSend

സമീപത്തുള്ള ഉപകരണങ്ങളിലേക്ക് ഫയലുകൾ പങ്കിടുക.

സ്വതന്ത്ര, ഓപ്പൺ സോഴ്‌സ്, ക്രോസ് പ്ലാറ്റ്‌ഫോം.

iPhone Screenshot
PC Screenshot

സവിശേഷതകൾ

വികേന്ദ്രീകൃതം

സെൻട്രൽ സെർവർ ഇല്ലാതെ ഫയലുകൾ പങ്കിടുക. ഫയൽ കൈമാറ്റം പൂർണ്ണമായും പിയർ-ടു-പിയർ ആണ്.

ക്രോസ്-പ്ലാറ്റ്ഫോം

വിൻഡോസ്, മാക്ക് ഒഎസ്, ലിനക്സ്, ആൻഡ്രോയിഡ്, ഐ ഒഎസ് എന്നിവയ്‌ക്കായി ലോക്കൽസെൻഡ് ലഭ്യമാണ്.

സൗജന്യം

ലോക്കൽസെൻഡ് സൗജന്യമായി ഉപയോഗിക്കാം. പരസ്യങ്ങളില്ല, ട്രാക്കിംഗില്ല, മറഞ്ഞിരിക്കുന്ന ചെലവുകളില്ല.

ഓപ്പൺ സോഴ്സ്

സോഴ്സ് കോഡ് സുതാര്യമായി എല്ലാവർക്കും ലഭ്യമാണ്. എല്ലാവർക്കും പദ്ധതിയിൽ പങ്കാളികളാകാം.

സുരക്ഷിതം

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, നിങ്ങൾക്കും സ്വീകർത്താവിനും മാത്രമേ നിങ്ങളുടെ ഫയലുകൾ ആക്സസ് ചെയ്യാൻ കഴിയൂ എന്ന് ഉറപ്പാക്കുന്നു.

ഉപയോഗിക്കാൻ എളുപ്പമാണ്

രജിസ്ട്രേഷൻ ഇല്ലാതെ ലളിതമായ ഒരു യൂസർ ഇന്റർഫേസ് . മറ്റ് ഉപകരണങ്ങൾ സ്വയമേവ കണ്ടുപിടിക്കുന്നു.

ലോകമെമ്പാടും പരാമർശിക്കപ്പെടുന്നത്

ഡൌൺലോഡ് ലോക്കൽസെൻഡ്